FIBER OPTIC CABLES & CONNECTORS - Explained...

113 Views
Published
WhatsApp ► 00971 551861625
FB Page ► ComputerNetworkingMalayalam
YouTube ► www.youtube.com/AlluCisco
G-mail ► allu.cisco@gmail.com
Skype ► Allu.Cisco

കുറച്ചു കൂട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ആണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയുന്നത്. പല ഇന്റർവ്യൂസുകളിലും അവർ അഭിമുഖീകരിച്ച ഒരു ചോദ്യം ആയിരുന്നു എന്താണ് " ഫൈബർ ഒപ്റ്റിക് കേബിൾ " . അത്കൊണ്ട് , അറിയാത്തവർ ഉണ്ടെങ്കിൽ അവർക്കു കൂടെ ഉപകാരപ്പെടട്ടെ എന്ന് കരുതിക്കൊണ്ട് ഈ വീഡിയോ സമർപ്പിക്കുന്നു...

1 ) എന്താണ് ഫൈബർ ഒപ്റ്റിക് കേബിൾ ?
2 ) ഫൈബർ ഒപ്റ്റിക് കേബിൾസുകളുടെ ഗുണങ്ങൾ എന്തൊക്കെയാണ് ?
3 ) എന്താണ് ലൈറ്റ് സിഗ്നൽസുകൾ ?
4 ) എവിടെയൊക്കെ ഫൈബർ കേബിളുകൾ ഉപയോഗിക്കാം ?
5 ) ഒരു ഫൈബർ കേബിളിൽ പ്രശ്നങ്ങൾ വന്നാൽ അത് തീർക്കുക എന്നത് എളുപ്പമായ ഒരു കാര്യം അല്ല. എന്ത് കൊണ്ട് ?
6 ) എത്ര കിലോമീറ്റർ ദൂരം വരെ ഇത്തരം ഫൈബർ കേബിൾസുകൾ നമുക്ക് ഉപയോഗിക്കാം ?
7 ) എത്ര തരത്തിലുള്ള ഫൈബർ കേബിൾസുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് ? അവ ഏതൊക്കെ ?
8 ) എന്താണ് സിംഗിൾ മോഡ് ഫൈബർ & മൾട്ടിമോഡ് ഫൈബർ ? ഇവ തമ്മിൽ ഉള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് ?
9 ) എത്ര തരം കണക്ടർസ് ഉണ്ട് ? അവ ഏതൊക്കെ ( ST, SC, FC, LC, MU, E2000, MTRJ, FDDI, ESCON )
10 ) എന്താണ് സിംഗിൾ ഫൈബർ കണക്ടർ & മൾട്ടിഫൈബർ കണക്ടർ ?
11 ) എന്താണ് FERRULE ?
12 ) എന്താണ് DUPLEX , എന്താണ് SIMPLEX ?
13 ) എങ്ങനെയാണു ഫൈബർ കേബിൾസുകൾ വർക്ക് ചെയ്യുന്നത് ( Working Concepts ) ?
14 ) എന്താണ് SFP മൊഡ്യൂൾ ?
15 ) ഫൈബർ കേബിൾ എങ്ങനെ ഒരു സ്വിച്ചിൽ കണക്ട് ചെയ്യും ?

ഉപകാരപ്പെടും എന്ന് തോന്നുകയാണെങ്കിൽ , നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക്കു കൂടെ ഷെയർ ചെയ്യുക. നല്ലൊരു ശുഭദിനം ആശംസിച്ചു കൊണ്ട് ...നന്ദി ...
Category
Cables and Connectors
Be the first to comment